തിക്കോടി: പള്ളിക്കരയിലെ പരേതനായ തയ്യുള്ളതിൽ മൊയ്തീന്റെ മകൾ ജമീല (60, പടിക്കൽകണ്ടി, ജാസ്മിൻ ഹൗസ്) നിര്യാതയായി. മാതാവ്: കൊളാരി ആസ്യ. ഭർത്താവ്: കുന്നുമ്മൽ അബ്ദുറഹ്മാൻ. മക്കൾ: ഷംഷാദ് (നടുവത്തൂർ), നൗഷാദ് (ദുബൈ എയർപോർട്ട്). മരുമക്കൾ: സാലി (പുറക്കാട്), ലത്തീഫ് (മലബാർ ഗോൾഡ്). സഹോദരങ്ങൾ: റുക്കിയ കാവുംപുറത്ത് (പയ്യോളി), അസീസ് തയ്യുള്ളതിൽ (ഖത്തർ കെ.എം.സി.സി), സിദ്ദീഖ് തയ്യുള്ളതിൽ.