മടവൂർ: മുട്ടാഞ്ചേരി എടപ്പടത്തിൽ താമസിക്കുന്ന കുളങ്ങര പരേതനായ അയമ്മദിന്റെ മകൾ സാജിത (51) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മാതാവ്: ഉമ്മയ്യ. സഹോദരങ്ങൾ: ഗഫൂർ (ഖത്തർ), സുബൈദ, ഷാഹിന, റുസ്ന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മുട്ടാഞ്ചേരി ജുമാമസ്ജിദിൽ.