മുക്കം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുക്കം വാര്യത്ത് ശിവദാസൻ (76) നിര്യാതനായി. സി.പി.ഐ മുക്കം ബ്രാഞ്ച് സെക്രട്ടറിയും മുക്കം ലോക്കൽ കമ്മിറ്റി ജോ. സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സജിത്, സലിജ (ഏരിയ മാനേജർ, സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവസ്റ്റ് െമന്റ് ലിമിറ്റഡ്). സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.