അത്തോളി: വി.കെ റോഡ് അബ്ദുല്ലക്കോയ പുതുകുടി മീത്തൽ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൗജ, നസ്റീന. മരുമക്കൾ: ഇബ്രാഹിംകുട്ടി ബാലുശ്ശേരി, സിദ്ദീഖ് എടക്കര. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച മലയിൽ പള്ളിയിൽ.