അത്തോളി: തെരുവിൻ പുറായിൽ മമ്മത് കോയ (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ നാസർ (സൗദി), നിസാർ (ദുബൈ), ജസീല. മരുമക്കൾ: ഷാഹിദ കൊയിലാണ്ടി, നസീമ വടകര, അബ്ദുൽ വഹീദ് കൊങ്ങന്നൂർ (അബൂദബി). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, നഫീസ, ആലിക്കോയ, പരേതയായ പാത്തുമ്മയ്.