കുന്നിക്കോട്: പുളിമുക്കിൽ ചരുവിള പുത്തൻവീട്ടിൽ ജമാലുദ്ദീൻകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നൗഷാദ്, സിയാദ് മുസ്ലിയാർ, മുഹമ്മദ് ഷാഫി, സുധീർ. മരുമക്കൾ: റംല, സൈന, സലീന.