പത്തനാപുരം: തലവൂർ നല്ലൂർ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പ്രഫ. ഗോപിനാഥൻപിള്ള, രാജൻപിള്ള, ആനന്ദഭായ്. മരുമക്കൾ: പത്മകുമാരി അമ്മ, പരേതരായ പ്രസന്നകുമാരി അമ്മ, ചന്ദ്രശേഖരൻ പിള്ള.