തലക്കോട്ടുകര: തേർമഠം ചാക്കുണ്ണി ബേബി (76) നിര്യാതനായി. മക്കൾ: ആന്റോ ബേബി(ഓവർസിയർ കെ.എസ്.ഇ.ബി ഓഫിസ് കേച്ചേരി), ജൂലി ആന്റോ (മുംബൈ). മരുമക്കൾ: സി.വി ആന്റോ (എസ്.കെ.പാട്ടീൽ ഹോസ്പിറ്റൽ മുംബൈ), ബിന്ദു ആന്റോ (കാരുണ്യ ഫാർമസി മെഡിക്കൽ കോളജ്, തൃശൂർ).