എറവ്: കണ്ണങ്ങത്ത് പരേതനായ ഈനാശുവിന്റെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: ജെസ്സി, മിനി, ജെയിംസ്, അലക്സാണ്ടർ. മരുമക്കൾ: ആന്റോ, റോയ്, ലിജി. സംസ്കാരം പിന്നീട്.