വടക്കേക്കാട്: ഞമനെങ്ങാട് മത്രംക്കോട്ട് കുമാരന്റെ മകൻ വിശ്വനാഥൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിജീഷ്, വിബിൻ, വിഷ്ണു. മരുമക്കൾ: ദൃശ്യ, സുജീഷ.