പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം കോവിൽ തെക്കേ വളപ്പിൽ ഗുഹ രാജൻ (66) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ബ്രിജിൽ, സിറിൾ. മരുമക്കൾ: ഐശ്വര്യ, ശ്രീലക്ഷ്മി.