പുത്തൻചിറ: കണ്ണികുളങ്ങര ചേപ്പുള്ളിവീട്ടിൽ ദാസന്റെ മകൻ സോനുദാസ് (34) നിര്യാതനായി. മാതാവ്: സുജാത. ഭാര്യ: സാരംഗ. മക്കൾ: ആദിശ്രീ, ആരുശ്രീ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.