ചാലക്കുടി: കൂടപ്പുഴ വെണ്ണൂക്കാരൻ വീട്ടിൽ പെത്തു വേലായുധന്റെ മകൻ സുബ്രൻ (71) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: കവിത, വത്സല. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.