ഗുരുവായൂർ: ചാവക്കാട് ഭാരത് ഇലക്ട്രോണിക്സ് ഉടമ കാവീട് വെള്ളറ തോമസ് (57) നിര്യാതനായി. ഭാര്യ: മിനി (അധ്യാപിക, ജി.യു.പി.എസ്, ചെറായി). മക്കൾ: മിഥുൻ, ജിതിൻ, നിതിൻ. മരുമകൾ: അന്ന റോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.