ഒല്ലൂര്‍: പടവരാട് ആലക്കലകത്ത് പരേതനായ ഡൊമിനിക്കിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ലിസി, പുഷ്പ. മരുമക്കൾ: മാത്യു കാത്തപ്പിള്ളി, ജോസ് കല്ലറക്കല്‍. സംസ്കാരം ഞായറാഴ്ച മൂന്നിന് പടവരാട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.