ആലത്തൂർ: അത്തിപ്പൊറ്റ കഴുകുന്ന് മാധവം മോഹനവിഹാറിൽ ടി.കെ. രവീന്ദ്രന്റെ ഭാര്യ പെരുങ്കുളം കുമരംകണ്ടത്ത് വീട്ടിൽ പ്രേമ (58) നിര്യാതയായി. മക്കൾ: ആനന്ദ്, അനിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.