ഷൊർണൂർ: കവളപ്പാറ കാരക്കാട് കുഴിച്ചപ്പുള്ളിയിൽ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. കവളപ്പാറ എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കോന്നനാത്ത് മാധവൻ നായർ. മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ.