പറളി: കോതനത്തു വീട്ടിൽ രാമൻകുട്ടി (രാജൻ -84) പാലക്കാട് മൈത്രി നഗർ ‘വിജയ്’ വീട്ടിൽ നിര്യാതനായി. പാലക്കാട് ജില്ല സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: പ്രമോദ് (ഖത്തർ), പ്രസീദ രമേഷ് (ബംഗളൂരു). മരുമക്കൾ: കേണൽ രമേശ്കുമാർ, ശുഭ പ്രമോദ്.