പെരുവെമ്പ്: വാഴക്കോട് വീട്ടിൽ വേലായുധൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കണ്ണൻകുട്ടി, സൗമിനി, സുഭാഷിണി. മരുമക്കൾ: കാർവർണൻ, രവീന്ദ്രൻ, അഞ്ജലി. സഹോദരങ്ങൾ: ചെല്ല, കല്യാണി, ലക്ഷ്മി, കൊച്ച, രുഗ്മിണി, ശാന്ത.