ഉദുമ: കോതാറമ്പത്തെ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ലീല (അംബിക നഗർ അംഗൻവാടി ഹെൽപർ). മക്കൾ: ഹൈമ, ഷൈമ, വിഷ്ണു, വിഘ്നേഷ്. മരുമക്കൾ: ധനീഷ് (കാഞ്ഞങ്ങാട്), രാഹുൽ (കാടകം). ദേവകിയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. സഹോദരൻ: സുമേഷ്.