പടന്ന: പടന്ന ബാങ്കിന് സമീപം എം.കെ.സി മറിയുമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ യു.പി മാഹിൻ.
മക്കൾ: ഹാഷിം, ബീഫാത്തിമ, മിസ്രിയ. മരുമക്കൾ: എൻ. സുമയ്യ, അഷ്റഫ് പുഞ്ചക്കാട്, ടി.പി. ഹമീദ്.
സഹോദരങ്ങൾ: ഖാത്തിം, പരേതരായ അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, അബ്ദുൽ കരീം, സൈനബ.ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.