കാഞ്ഞങ്ങാട്: സൗത്തിലെ മാധവി (66) നിര്യാതയായി. ഭർത്താവ്: നാരായണൻ ആചാരി. മക്കൾ: ബേബി, ലത, സതി, സുരേശൻ, പരേതനായ പ്രകാശൻ. മരുമക്കൾ: മോഹനൻ, രാഘവൻ, ശ്രീജ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: നാരായണി, ഭാർഗവി, കല്യാണി, രാജൻ, പരേതനായ ബാലകൃഷ്ണൻ.