കാഞ്ഞങ്ങാട്: സൗത്ത് സുഖനിവാസിൽ സി. ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ബാലകൃഷ്ണൻ. മക്കൾ: രഞ്ജിത്ത്, പി.പി. ലീന, പരേതനായ സജിത്ത്. മരുമക്കൾ: സുധീർ, സാവിത്രി, അനിത (പോപുലർ വഹിക്കൾസ് കാഞ്ഞങ്ങാട് സൗത്ത്).