കാഞ്ഞങ്ങാട്: മുട്ടുന്തല മാട്ടുമ്മലിലെ പരേതനായ തൊട്ടിയിൽ ഹസൈനാറിന്റെ ഭാര്യ ആസിയ (85) നിര്യാതയായി. മുട്ടുന്തല അബ്ദുറഹ്മാൻ ഹാജി-കദീജ ദമ്പതിമാരുടെ മകളാണ്. മക്കൾ: അഹ്മദ്, മൊയ്തീൻ കുഞ്ഞി, മജീദ് തൊട്ടിയിൽ (ബിൽഡിങ് കോൺട്രാക്ടർ), പരേതരായ തൊട്ടിയിൽ മുഹമ്മദ് ഹാജി, ഫാത്തിമ.
മരുമക്കൾ: ആയിഷ (അതിഞ്ഞാൽ), സുഹ്റ (മുട്ടുന്തല), നസീമ (കൊട്ടിലങ്ങാട്), കദീജ (കൊളവയൽ), പരേതനായ യൂസുഫ് (മാട്ടുമ്മൽ). സഹോദരങ്ങൾ: അബ്ദുൽ കാദർ ഹാജി, റഹ്മത്ത്, ജമീല, ഹാസൈനാർ, പരേതരായ മുഹമ്മദ് ഹാജി,