മാനന്തവാടി: തോണിച്ചാൽ പീടിയേക്കൽ പരേതനായ മാധവന്റെ ഭാര്യ ജാനകി (88) നിര്യാതയായി.മക്കൾ: സുകുമാരൻ, കണ്ണൻ, രാജൻ, രവീന്ദ്രൻ, രാധാമണി. മരുമക്കൾ: മല്ലിക, രേണുക, പത്മിനി, ഓമന, രവി.