മാനന്തവാടി: കൊയിലേരി അട്ടക്കുഴിയിൽ ഉമ്മന്റെ ഭാര്യ സാറമ്മ ടീച്ചർ (62) നിര്യാതയായി. അങ്കൺവാടി ടീച്ചറായിരുന്നു. മക്കൾ: ലിജോ (മേരി മാത ബട്ടൺ ഹൗസ് മാനന്തവാടി), ലിബിൻ (കോ- ഓപറേറ്റീവ് പ്രസ് മാനന്തവാടി). മരുമകൾ: പ്രീമ ലിജോ.