പഴയങ്ങാടി: വെങ്ങര മുക്കിന് സമീപത്തെ കെ. മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. ഗോപാലൻ. മക്കൾ: കെ. കൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ, ശ്രീമതി, വിജയൻ, രാജൻ. മരുമക്കൾ: ശ്യാമള, ഉഷ, സുഷമ, ഉഷ, പരേതനായ കൈലാസൻ.