കേളകം: അടക്കാത്തോട് ശാന്തിഗിരിയിലെ കാഞ്ഞിരക്കുളത്ത് അന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞേപ്പ്. മക്കൾ: എൽസി, തങ്കച്ചൻ, റോയി, ബെന്നി, ഷേർളി. മരുമക്കൾ: ജോയി, ഷാന്റി, ജാൻസി, ജോയി.