കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിട പ്രണാമത്തിൽ വി.പി. പുഷ്പവല്ലി (67) നിര്യാതയായി. ഭർത്താവ്: ടി.ഇ. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ഹെഡ് അക്കൗണ്ടന്റ്, ബ്രണ്ണൻ കോളജ്). മകൻ: രൂപേഷ്. മരുമകൾ: ശ്രദ്ധ. സഹോദരങ്ങൾ: വി.പി നളിനി അമ്മ, പരേതരായ ദേവിയമ്മ, രാധാകൃഷ്ണൻ, ദാക്ഷായണി.