ഇരിക്കൂർ: ഗവ. താലൂക്ക് ആശുപത്രിക്കു സമീപത്തെ കുന്നുപ്രത്ത് ഹൗസിൽ കെ.പി. മുഹമ്മദ് (58) നിര്യാതനായി. ദീർഘകാലം ഗൾഫിൽ ജീവനക്കാരനായിരുന്നു. പരേതനായ കുന്നത്ത് ഉമ്മറിന്റെയും കുന്നുമ്പ്രത്ത് ആസ്യയുടെയും മകനാണ്. ഭാര്യ: കെ.പി. അസ്മ. മക്കൾ: കെ.പി. സഅദ് (ദുബൈ), സജ്ജാദ് (വിദ്യാർഥി, സിബ്ഗ കോളജ്, കല്യാട്), ഷദ (വിദ്യാർഥിനി, റഹ്മാനിയ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പെരുവളത്ത് പറമ്പ്), ഷഫീദ് (വിദ്യാർഥി പുതുവാച്ചേരി ദർസ്). മരുമകൾ: ഷഹല (വടകര). സഹോദരങ്ങൾ: കെ.പി. റുഖിയ പട്ടീൽ, റസിയ സൈനബ (ഇരുവരും സിദ്ദീഖ് നഗർ), കബീർ(ഖത്തർ).