ഇരിട്ടി: കൂളിച്ചെമ്പ്രയിലെ തിട്ടയിൽ ആയിഷ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി മൊയ്തു ഹാജി.മക്കൾ: പാത്തുമ്മ, കുഞ്ഞാമി, മമ്മദ്, ശാഹുൽഹമീദ്, അബൂബക്കർ ഹാജി, സുഹ്റ, റഹ്മത്ത്, പരേതരായ സൈനബ, ജാഫർ. മരുമക്കൾ: ഷറഫുദ്ദീൻ, സത്താർ, പരേതരായ ഈസ്സ, സാദിരി, മമ്മദ്.