പയ്യന്നൂർ: കാറമേലിലെ മൂപ്പന്റകത്ത് സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി. മക്കൾ: അമീറലി, മൻസൂർ, മുഹമ്മദലി, സെമീറ, പരേതനായ അബ്ദുല്ല. മരുമക്കൾ: ബദറുന്നീസ (വെള്ളൂർ), സുഹറാബി (തൃക്കരിപ്പൂർ), റിജാന (പുതിയങ്ങാടി), ജസീറ (വെള്ളൂർ), അബ്ദുറഹ്മാൻ (തായിനേരി).