പാനൂർ: കടവത്തൂർ മുണ്ടത്തോടിലെ തേവ് കണ്ടി കുഞ്ഞമ്മദ്കുട്ടി (75) നിര്യാതനായി. ദീർഘകാലം മുണ്ടത്തോട് പള്ളി പ്രസിഡന്റായിരുന്നു. ഭാര്യ: ജമീല കാക്കേരി. മക്കൾ: നാസർ, മഹമൂദ്, മുനീർ, ഷാഹിർ, നിസാർ. മരുമക്കൾ: നസീറ (നാദാപുരം), ആയിഷ (മുടവന്തേരി), മുഹ്സിന (പാറാട്), ഫസീല (കടവത്തൂർ), ഷമീന (ചെക്യാട്). സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ല ഹാജി, കുഞ്ഞിപ്പാത്തു.