കോടിയേരി: പുന്നോൽ കുന്നോത്ത് മുത്തപ്പൻ മഠപ്പുരക്ക് സമീപം പുത്തൻ പുരയിൽ പി.പി. അജിതകുമാരി (57) നിര്യാതയായി.
പിതാവ്: പരേതനായ രാഘവൻ നമ്പ്യാർ. മാതാവ്: ഭാർഗവിയമ്മ. ഭർത്താവ്: നാരായണൻ നമ്പ്യാർ (ഗുഡല്ലൂർ). മക്കൾ: വിപിൻ കുമാർ, വിനോദ് കുമാർ. മക്കൾ: ശ്രുതി, വന്ദന. സഹോദരങ്ങൾ: പ്രേംകുമാർ, രാജീവൻ.