കൂത്തുപറമ്പ്: മൂര്യാട് റോഡ് പാലത്തുംകര രജ്നി ക്ലിനിക്ക് ഉടമ രജ്നി രാഘവൻ (77) ബംഗളൂരുവിലെ വസതിയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ഡോ. എം. രാഘവൻ (രജ്നി ക്ലിനിക്ക്, പാലത്തുംകര). മക്കൾ: ഡോ. രോഹിത്ത് രാഘവൻ (പ്രഫസർ ആൻഡ് ഹെഡ്, ആർ.ഡി.സി, ചാലിശ്ശേരി), ഡോ. റോഷൻ രാഘവൻ (ക്ലിനിക്കൽ ഡയറക്ടർ, ബോർഡർ ജനറൽ ഹോസ്പിറ്റൽ, സ്കോട്ട്ലൻഡ്). മരുമക്കൾ: പി.കെ. ജനീന ( പെരളശ്ശേരി), ദീപ ആയില്യത്ത് (സ്കോട്ട്ലൻഡ്). സഹോദരങ്ങൾ: അജിത്ത് വാസുദേവൻ (പ്രവാസി), ആഞ്ജനി വാസുദേവൻ (റിട്ട. എച്ച്.എം), ദീപശസൻ, കുൽദീപ് വാസുദേവൻ (റിട്ട. റോ), ബൃന്ദ പ്രവീൺ, പരേതനായ രഞ്ജിത്ത് വാസുദേവൻ (ഡപ്യൂട്ടി ഡയറക്ടർ, കോഫി ബോർഡ്) (എല്ലാവരും ബംഗളൂരു).