ഉള്ള്യേരി: സോഷ്യലിസ്റ്റ് പ്രവർത്തകനും മുതുകാട്-കാട്ടാമ്പള്ളി സമരഭടനുമായ കന്നൂര് തിരുമംഗലത്ത് മീത്തൽ ടി.എം. കണാരൻ (84) നിര്യാതനായി.
സോഷ്യലിസ്റ്റ് പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം, ജനത പാർട്ടി ബാലുശ്ശേരി മണ്ഡലം സെക്രട്ടറി, ജനതാദൾ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവകി. മക്കൾ: പ്രകാശൻ, ബിന്ദു, ബീന. മരുമക്കൾ: പ്രിയ പെരുന്തുരിത്തി, പ്രേമൻ ചീക്കിലോട്.