പറമ്പത്ത്: പള്ളിക്കണ്ടി തിരുത്തുമ്മൽ പരേതനായ ആലിക്കോയയുടെയും കൈതപ്പറമ്പ് പരേതയായ ഇമ്പിച്ചി പാത്തുമ്മബിയുടെയും മകൻ വെള്ളാംതോട്ടിൽ താമസിക്കുന്ന പി.ടി മുഹമ്മദ് അസ്ലം (66) നിര്യാതനായി. ഭാര്യ: വെള്ളാംതോട്ടിൽ ജമീല. മക്കൾ: ഇർഫാന, ഇഫ്രത്ത്, ഇർഷാദ്. മരുമക്കൾ: യൂസഫ്, മുഹമ്മദ് (സായിദ് ), സുമയ്യ. സഹോദരങ്ങൾ: ഇമ്പിച്ചാമിനബി, മുസ്തഫ, മൂസകോയ, നജീബ്, റിയാസ്, ഷംസു, ഫൗസിയ. പരേതരായ ഹസ്സൻ കോയ, കോയമോൻ.