വടകര: പതിയാരക്കര നടുവിലക്കണ്ടിയിൽ കുഞ്ഞയിശ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: സാറ, നഫീസ, ജമീല, സഫിയ, റസിയ, ബഷീർ, ലത്തീഫ്, കരീം, സിദ്ദീഖ്. പരേതനായ യൂസഫ്. മരുമക്കൾ: അബ്ദുള്ള, മൊയ്തീൻ, അഷറഫ്, ഫൗസിയ, ആയിഷ, സുഹറ, ഷർമിന പരേതനായ കലന്തർ, മുസ്തഫ.