കോഴിക്കോട്: മറിവീട്ടിൽ രാജേഷ് (53) ആനിഹാൾ റോഡിൽ ജ്യോതിയിൽ നിര്യാതനായി.
വള്ളുവനാട് ഫൈനാൻസിന്റെ മാങ്കാവ് ശാഖാ മാനേജറായിരുന്നു.
പ്രമുഖ അഭിഭാഷകൻ പരേതനായ അഡ്വ. പി.യു.
ശിവശങ്കരൻ നായരുടെയും മറിവീട്ടിൽ തങ്കത്തിന്റെയും മകനാണ്.
സഹോദരി: മറിവീട്ടിൽ ജ്യോതി. സഞ്ചയനം ഞായറാഴ്ച.