താമരശ്ശേരി: കൂടത്തായി വെള്ളുകുന്നേൽ വി.ജെ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ടീച്ചർ (74) നിര്യാതയായി.
മക്കൾ: അനൂപ് (കാനഡ), അഞ്ജു റോസ്മേരി. മരുമകൻ: ഡെന്നീസ് തലയാട്.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.