എകരൂൽ: വടക്കേ നെരോത്ത് പാലോന്നുകുഴിയിൽ പരേതനായ പുളിക്കിൽ മായിൻ പോക്കർ ഹാജിയുടെ ഭാര്യ പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: ഖദീജ, റുഖിയ, റംല, ജമീല, നാസർ, സലീം.
മരുമക്കൾ: മുഹമ്മദ് മാസ്റ്റർ പാലങ്ങാട്, മുഹമ്മദലി കൂരാച്ചുണ്ട്, ഷമീന നടുവണ്ണൂർ, റസിയ നാദാപുരം, പരേതരായ ബഷീർ എളേറ്റിൽ വട്ടോളി, അബ്ദുറഹ്മാൻ ഇയ്യാട്.