ഒളവണ്ണ: തണ്ടാമഠം താഴം തറയിൽ തൊടിതാഴത്ത് താമസിക്കുന്ന പിണ്ണാണത്ത് ശ്രീദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബാബുരാജ്, ദേവരാജ്, ധർമരാജ്, പുഷ്പരാജ്, ജയരാജ്. മരുമക്കൾ: ശർമിള, ബേബി, ശ്രീജ, ഷൈജ, ബേബി. സഞ്ചയനം ഞായറാഴ്ച.