നല്ലളം: പരേതനായ നരീക്കോടൻ ഷബീറിന്റെ മകൻ ഷാനീഷ് (43) നല്ലളം ചാലാട്ടി മുല്ലവീട്ടിൽ വസതിയിൽ നിര്യാതനായി. മാതാവ്: പടിഞ്ഞാറേ പള്ളി സീനത്ത്. ഭാര്യ: മുല്ലവീട്ടിൽ ജംഷീന. മക്കൾ: ഷാജാസ്, നിജാസ്, അജ്നാസ്, ഹിബാൻ. സഹോദരങ്ങൾ: സർതാജ് കിണാശ്ശേരി, സജ്ന.