വടകര: ചോറോട് മുട്ടുങ്ങൽ വി.ഡി.എൽ.പി. സ്കൂളിന് സമീപം ചാലിയാട്ട് രജീഷ് നിലയം രാഘവൻ (75) നിര്യാതനായി. ഭാര്യ: രാധാലക്ഷ്മി. മക്കൾ: രജില, പ്രജില, രജീഷ് (ഗോകുലം ചിറ്റ് ഫണ്ട്, ബംഗളൂരു) മരുമക്കൾ: സന്തോഷ് (മടപ്പള്ളി), ചന്ദ്രൻ (കീഴൂർ). സഹോദരങ്ങൾ: കമല, പരേതരായ ജാനു, ശാരദ, കൃഷ്ണൻ, ഭാസ്കരൻ, ഗോവിന്ദൻ.