കക്കോടി: കിഴക്കുംമുറി ചീരോട്ടിൽ താഴം മണ്ണാറക്കൽ മീത്തൽ ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: രാജാമണി, സരസു, പുഷ്പ, കമല, രജനി, പരേതയായ ശാന്ത. മരുമക്കൾ: പരേതരായ ശശി, ബാലകൃഷ്ണൻ, ഷിബു.