പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ ചുണ്ടിക്കാട്ടിൽ കുഞ്ഞമ്മത് (78) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ജമാൽ, മുനീർ. മരുമക്കൾ: റംല (മുരികുത്തി), ആരിഫ (കുട്ടോത്ത്).