താമരശ്ശേരി : പനക്കോട് കളത്തില്‍ പരേതനായ കളത്തില്‍ ഖാദര്‍ ഹാജിയുടെ മകള്‍ മുബീന (35) നിര്യാതയായി. മാതാവ്: ആയിശ, സഹോദരങ്ങള്‍: ഷറഫുദ്ദീന്, സാലിഹ്, ഹക്കീം, നദീറ, റഹീമ.