കൊടിയത്തൂർ: ചെറുവാടി കരിമ്പനങ്ങോട്ട് ആലി കുട്ടി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ : സക്കീർ ഹുസൈൻ (ദുബൈ), ബീരാൻ കുട്ടി, സുബൈദ, റയ്ഹാനത്ത്.
മരുമക്കൾ : ഗഫൂർ ചീക്കോട്, റംല കിഴിശ്ശേരി, ഷാഹിന ആനയാം കുന്ന്, ലത്തീഫ് ഓമശ്ശേരി. സഹോദരങ്ങൾ: താച്ചുമ്മ , സാറഉമ്മ, ആമിന, സുബൈദ, പരേതരായ പക്കർ , ഇസ്മാലുട്ടി, പാറക്കൽ ആയിശുമ്മ.