വാകയാട് : കണ്ടോത്ത് ആയിഷക്കുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി (റിട്ട. അധ്യാപകൻ).
മക്കൾ: സാജിദ് (അധ്യാപകൻ, എഎംയുപി മാക്കൂട്ടം) റസീന (അധ്യാപിക) മരുമക്കൾ: മുഹമ്മദ് ബഷീർ (റിട്ട. അധ്യാപകൻ) മസ്ലീന (കോഴിക്കോട്കോർപ്പറേഷൻ).