പയ്യോളി: മണിയൂർ പതിയാരക്കര നടുവിലക്കണ്ടിയിൽ കുഞ്ഞയിഷ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞിരക്കണ്ടി അമ്മദ്. മക്കൾ: സാറ, നഫീസ, ജമീല, സഫിയ, റസിയ, ബഷീർ, ലത്തീഫ്, പരേതരായ യൂസഫ്, കരീം, സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ല, മൊയ്തീൻ, അഷറഫ്, ഫൗസിയ, ആയിഷ, സുഹറ, ഷർമിന, പരേതരായ കലന്തർ, മുസ്തഫ.